Thursday, January 13, 2011

നടുപ്പേജ്


പ്രണയത്തിന്‍റെ പുസ്തകത്തില്‍,
നമുക്ക്
നടുപ്പേജുകളായി പിറക്കണം...


ആരെങ്കിലും
ചീന്തിക്കൊണ്ടുപോയാലും
ഒരുമിച്ചിരിക്കാമല്ലോ...?

14 comments:

  1. Valare nalla kavitha. Njana aadyam vannath

    ReplyDelete
  2. ho ente blog-nte peril oru kavithayo ?

    eeswara..........

    ReplyDelete
  3. ആരെങ്കിലും നടുക്ക് വച്ചു ഒന്നിനെ കീറിയെടുത്താല്‍ അടുത്ത രണ്ടെണ്ണത്തിന്റെ നടുവില്‍ മുക്കോണനായി വിലസാം........
    ആശംസകള്‍ ...........

    ReplyDelete
  4. last lines are the feast!
    congrats

    ReplyDelete
  5. വായിക്കുംതോറും ബഹുമാനം കൂടുന്ന കവിതകൾ.. വാക്കുകളില്ല സഖാവേ...

    ReplyDelete
  6. പ്രണയത്തിന്‍റെ തീക്ഷ്ണത അടയാളപ്പെടുത്തുന്ന വരികള്‍ ...

    ReplyDelete
  7. ശ്രീജിത്
    കവിതകള്‍ മനോഹരമാണ്‌.
    വാക്കുകളൂടെ കൃത്യമായ പ്രയോഗം.
    ഈ നടുപ്പേജ് കീറാതെ തന്നെ ഞാനെടുക്കുന്നു

    ReplyDelete
  8. ശ്രീജിത്തേട്ടാ .ബ്ലോഗിൽ ആദ്യായാണ് ,എല്ലാം വായിച്ചു ..
    സ്നേഹം ...

    ReplyDelete
  9. എന്റെ പൊന്നേ ഐ ലവ് യു

    ReplyDelete