Wednesday, September 22, 2010

സ്നേഹം

കൈ കോര്‍ത്ത്‌
മുറുകെപ്പിടിച്ചത്
നിന്നോടുള്ള
സ്നേഹം കൊണ്ടായിരുന്നില്ല;

നീയൊരിക്കലും
എന്നേക്കാള്‍
മുമ്പിലെത്താതിരിയ്ക്കാനായിരുന്നു...

3 comments:

  1. കൈ കോര്‍ത്ത്‌
    മുറുകെപ്പിടിച്ചത്
    നിന്നോടുള്ള
    സ്നേഹം കൊണ്ടായിരുന്നില്ല................

    എന്നിട്ടും നീ മുന്നില്‍ എത്തിയല്ലോ എന്റെ ശ്രീജിത്തെ

    അവസാന കവിതയും വായിച്ചു കഴിഞ്ഞപ്പോഴെക്ക്
    നെഞ്ചില്‍ എവിടെയോ ഒരു പഴയ മുറിവ് വേദനിക്കുന്നു.
    എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ .........

    ReplyDelete
  2. നന്നായി ട്ടുണ്ട്

    ReplyDelete