പണ്ട്
നാടുവിടുമ്പോള്‍
ബസ്സിലെഴുതിയിരുന്നു;
'ശ്രീ കാടാമ്പുഴ ഭഗവതി
ഈ വാഹനത്തിന്‍റെ
ഐശ്വര്യം'എന്ന്...
ഇന്ന്
തിരിച്ചുവരുമ്പോള്‍
ബസ്സിലെഴുതിയിരിക്കുന്നു;
'ശ്രീ മാതാ അമൃതാനന്ദമയി
ഈ വാഹനത്തിന്‍റെ
ഐശ്വര്യം'എന്ന്...
കാടാമ്പുഴ ഭഗവതി
ഏതു സ്റ്റോപ്പിലാണ്
ഇറങ്ങിപ്പോയത്..?
ഈ കവിതയെപ്പറ്റി മഞ്ചേരിയിലെ റഷീദ് മാസ്റ്റര്‍ എന്നോട് പറഞ്ഞിരുന്നു. ഇന്നാണ് വായിക്കാന്‍ സാധിച്ചത്. വളരെയധികം ഇഷ്ടമായി!
ReplyDeletesanthosham...!
ReplyDeleteവലിരെ ലളിതവും കയ്യടക്കവും ഉള്ള വരികള്‍ ന്നാല് വരികളില്‍ നാലായിരം വാക്കുകള്‍ പറയുന്നു ഇതു സാധാരണ ക്കാരനും മനസിലാവുന്ന തരത്തില്‍
ReplyDelete