Pages
Home
Malabari News
Wednesday, September 22, 2010
സമാധാനം
തോക്ക് ചൂണ്ടി
അവര്‍ ഞങ്ങളോട്
സമാധാനത്തെക്കുറിച്ച് പറഞ്ഞു ;
വേണ്ടി വന്നാല്‍
കാഞ്ചി
പിന്‍വലിയ്ക്കാന്‍ വരെ
തയ്യാറാണെന്ന് ...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment