Pages
Home
Malabari News
Friday, November 12, 2010
ഒച്ച
കത്തി മൂര്‍ച്ച കൂട്ടുന്നതിന്‍
ഒച്ച കേട്ടോടിയെതും
പൂച്ചയെപ്പോള്‍,
അരി ചേരുന്നതിന്‍
ഒച്ച കേട്ടോടിയെതും
കോഴിയേപ്പോള്‍
ഒച്ചയില്ലാതൊരു
കവിതയെഴുതുമ്പോള്‍
വാക്കോടിയെതുന്നതെത്
തൊടിയില്‍ നിന്നാവാം...???
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment