ഓപ്പറേഷന്‍ നടത്തി...
മയ്യത്തായ
ഉപ്പയുടെ ആഗ്രഹം പോലെ,
ബ്ലാക്കില്‍ ടിക്കറ്റെടുത്
ഹജ്ജിനയച്ചു...!!!
പെങ്ങളെ കഷ്ടപ്പെട്ട്കെട്ടിച്ചയച്ചു...
(പാതിരാ വരെ "വയള്" കേട്ടാലും
പള്‍സര്‍ ബൈക്കെടുത്തു...
നോക്കിയാ എന്‍ 70 തന്നെ വാങ്ങി.
ജിവിതം മൊത്തമായും
"ട്ടോ"...!!!
പണ്ട് ലുങ്കിയും മാക്സിയും ചുരിദാര്‍ പീസും
മഞ്ഞിലേക്ക് ചാഞ്ഞ്
"നാളി കേരത്തിന്റെ നാട്ടിലെനിക്കൊരു
പാട്ട്
കാത്തു കിടന്നു...!!!
No comments:
Post a Comment