Pages
Home
Malabari News
Monday, November 15, 2010
പുളി
കാണുന്നില്ല
തൊടുന്നില്ല
എന്നിട്ടും
ഓര്‍ക്കുമ്പോഴോക്കെയും
എന്നുള്ളില്‍ നിന്ന് തന്നെ വന്ന്
നീയെന്‍റെ വരള്‍ച്ചയെ
അകറ്റുന്നുവല്ലോ...?
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment