ശ്രീജിത്,നാലുമണിപ്പൂവിനെപ്പറ്റി വിക്കിപീഡിയ യിൽ തിരയുമ്പോഴാണ് കുഴിനഖം എന്ന് കാണുന്നത് .അപ്പോൾ മകൻ ചോദിച്ചു നാലുമണിപ്പൂവും ,കുഴിനഖവും തമ്മിൽ എന്താ ബന്ധമെന്ന്.ഞാൻ പറഞ്ഞു ,ചെലപ്പോ കുഴിനഖത്തിന്റെ മരുന്നാവും എന്ന് പറഞ് എടുത്തപ്പഴാ കുഴിനഖവും , നാലുമണിപ്പൂവും പിന്നെ ശ്രീജിത്തിന്റെ ഫോട്ടോയും ഒരുപാട് കവിതകളും കാണുന്നത് ! ഞാൻ വളരെ കാര്യമായി വായിക്കുമ്പോൾ അവൻ ചോദിച്ചു ,അപ്പനറിയുന്നയാളാണോ എന്ന് .ഞാൻ പറഞ്ഞു അതെ ,എന്റെ നല്ല സുഹൃത്താണ് എന്ന് .പിന്നെ അവനും കൂടി വായിക്കാൻ .
വളരെ സന്തോഷം യാദൃശ്ചികമായെങ്കിലും താങ്കളുടെ ബ്ലോഗ് കാണുന്നതിന്. ആശംസകൾ .തുടർന്നും വായിക്കാം .
ശ്രീജിത്,നാലുമണിപ്പൂവിനെപ്പറ്റി വിക്കിപീഡിയ യിൽ തിരയുമ്പോഴാണ് കുഴിനഖം എന്ന് കാണുന്നത് .അപ്പോൾ മകൻ ചോദിച്ചു നാലുമണിപ്പൂവും ,കുഴിനഖവും തമ്മിൽ എന്താ ബന്ധമെന്ന്.ഞാൻ പറഞ്ഞു ,ചെലപ്പോ കുഴിനഖത്തിന്റെ മരുന്നാവും എന്ന് പറഞ് എടുത്തപ്പഴാ കുഴിനഖവും , നാലുമണിപ്പൂവും പിന്നെ ശ്രീജിത്തിന്റെ ഫോട്ടോയും ഒരുപാട് കവിതകളും കാണുന്നത് ! ഞാൻ വളരെ കാര്യമായി വായിക്കുമ്പോൾ അവൻ ചോദിച്ചു ,അപ്പനറിയുന്നയാളാണോ എന്ന് .ഞാൻ പറഞ്ഞു അതെ ,എന്റെ നല്ല സുഹൃത്താണ് എന്ന് .പിന്നെ അവനും കൂടി വായിക്കാൻ .
ReplyDeleteവളരെ സന്തോഷം യാദൃശ്ചികമായെങ്കിലും താങ്കളുടെ ബ്ലോഗ് കാണുന്നതിന്. ആശംസകൾ .തുടർന്നും വായിക്കാം .