Friday, November 12, 2010

ചുവന്ന കവിത


തെക്കു നിന്നും
വടക്കോട്ടോഴുകിയ
പ്രളയ ജലത്തില്‍
ഒരാലില...


മരിച്ചിട്ടും
മലര്‍ന്ന് കിടന്നു ചിരിക്കുന്നു
ഏറമ്പാല "കൃഷ്ണന്‍" നായനാര്‍...

1 comment:

  1. ഞാനുമോർക്കുന്നു. കോരി ചൊരിയുന്ന മഴയത്ത് അച്ചനോടൊപ്പം നായനാരെ കാത്ത് നിന്നത്. ആദ്യമായും അവസാനമായും കണ്ടത്.

    ReplyDelete