Wednesday, November 17, 2010

കടല്‍


എത്ര വലയെറിഞ്ഞിട്ടും
വഴുതിപ്പോയ
മത്സ്യം...!

2 comments:

  1. ഞാന്‍ വീടിനടുത്തുള്ള പുല്ലാനിത്തോട്ടില്‍ നിന്നു ചൂണ്ടയിട്ടു പിടിച്ചിട്ടുണ്ടെടേയ് ഇതിനെ !!
    :-)

    ReplyDelete