Wednesday, November 17, 2010

എഞ്ചുവടി


നന്നായി
കൂട്ടാനും കിഴിക്കാനും
പഠിച്ചാല്‍,
മഴയില്‍
തോണിയായി മരവിച്ചു കിടക്കാനും
വെയിലില്‍
പടക്കമായി പൊട്ടിച്ചിതറാനും
മടിയില്ലാത്ത
സാത്വിക ജന്മം...

No comments:

Post a Comment