Pages
Home
Malabari News
Monday, November 15, 2010
ഒന്ന്
ഒറ്റക്കാണ് നില്‍പ്പ്,
ആരെയാണ്
കാക്കുന്നതെന്നറിയില്ല...
എങ്കിലും
പിരിഞ്ഞു പോവാന്‍
ആരുമില്ലല്ലോയെന്ന
ആശ്വാസവും
കൂടിച്ചേരാന്‍
ആരെങ്കിലും
വരുമാല്ലോയെന്നുള്ള
പ്രതീക്ഷയും മാത്രമുണ്ട്...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment