Sunday, November 21, 2010

കെണി


അധികം
ചിറകോ വാലോ
പൂവോ കിരീടമോ ഇല്ലാത്ത
ജന്മങ്ങളാണ് സുരക്ഷിതര്‍...


കുരുവിയെപ്പോലെയോ
പന്നിയെപ്പോലെയോ
പെട്ടന്ന്
കെണിയില്‍ നിന്നും
രക്ഷപ്പെടാനാവില്ല ;
മയിലുകള്‍ക്ക്,
സിംഹങ്ങള്‍ക്ക്...!

4 comments:

  1. വാസ്തവം..മനോഹരം

    ReplyDelete
  2. അധികം
    ചിറകോ വാലോ
    പൂവോ കിരീടമോ ഇല്ലാത്ത
    ജന്മങ്ങളാണ് സുരക്ഷിതര്‍

    സത്യം

    ReplyDelete
  3. ചിറകോ വാലോ
    പൂവോ കിരീടമോ
    Readers can go behind these words as their mind desires..
    well done!

    ReplyDelete