Tuesday, November 16, 2010

വേദന


സ്നേഹിക്കുമ്പോള്‍
നമ്മള്‍
മനസിനെ
നഖമായോ
മുടിയായോ കരുതണം...


മുറിച്ചു മാറ്റെണ്ടി വന്നാലും
വേദനിക്കില്ലല്ലോ...?

No comments:

Post a Comment