Wednesday, November 17, 2010

കുപ്പിച്ചില്ല്


ഉടഞ്ഞു പോയ
എന്‍റെ ജീവിതത്തിനോളം
വേദന വരില്ല
നിന്‍റെ
ചെറിയ മുറിവിന്...

1 comment:

  1. ശരിയാണ്‌,
    എന്റെ വേദനയില്‍ ഞാനറിയുന്നില്ല,
    ചിതറിപ്പോയ നിന്റെ ജീവിതത്തെപ്പറ്റി...!!

    ReplyDelete