Tuesday, November 16, 2010

ബൂര്‍ഷ്വ


കൂട്ടുകാരന്‍ പറഞ്ഞു,
നിന്‍റെ കവിത
പത്തു സെന്‍റില്‍
ഒതുങ്ങുന്നുവെന്ന്‍...


ഞാന്‍ പറഞ്ഞു,
ജീവിതം
ആറടിയില്‍ ഒതുക്കെണ്ടവന്
പത്തു സെന്റിന്റെ കവിത
അധികമാണെന്ന്...!

5 comments:

  1. avanepoleyullavan ethra kitiyalum mathiyavilla. paranjit karyamilla. ravilathe swantham nizhal kandan avanmaroke ith parayunnath.

    ReplyDelete
  2. ജീവിതം
    ആറടിയില്‍ ഒതുക്കെണ്ടവന്
    പത്തു സെന്റിന്റെ കവിത
    അധികമാണെന്ന്...!

    നല്ല വരികള്‍...

    ReplyDelete
  3. നല്ല വരികള്‍..
    ഇത്ര ചെറുതില്‍ അത്ര വലിയ കാര്യങ്ങള്‍..

    ReplyDelete
  4. ഉഗ്രന്‍.
    വേറെ വക്കൊന്നും വേണ്ട.

    ReplyDelete