Tuesday, November 16, 2010

ഉരല്‍


ആരോടും
പരിഭവമില്ലാതെ,
ഒരു മൂലയില്‍
എത്ര ഉള്‍വലിഞ്ഞിരുന്നിട്ടും
എന്നെയിങ്ങനെ
ഇടിച്ച്‌ താഴ്ത്തണോ...?

No comments:

Post a Comment