Wednesday, November 17, 2010

കുചേലന്‍


കാണാന്‍ വരുമ്പോള്‍
നീ കാരണം മാത്രം മിടിച്ചിരുന്ന
എന്‍റെ ഹൃദയം
നിനക്ക് പകുത്ത് നല്കാം...


പ്രണയത്തിന്‍റെ കാര്യത്തില്‍
കണ്ണനോളം സമ്പന്നനല്ലെങ്കിലും
ഞാനും നിന്നെ
പ്രണയിച്ചിരുന്നുവല്ലോ രാധേ...?

No comments:

Post a Comment