
മുറിയെടുക്കുമ്പോള്‍
വെള്ളമുണ്ടോ
വെളിച്ചമുണ്ടോ
മൂട്ടയുണ്ടോ
വാടക കൂടുമോ
എന്നൊക്കെ നോക്കും മുമ്പ്
മുറിയിലെ
ചുവരിലോ
വാതില്‍പ്പൊളിയിലോ
കണ്ണാടിയിലോ
ഒരു ചുവന്ന പൊട്ടിരിക്കുന്നുണ്ടോ
എന്നു മാത്രം നോക്കുക...
മറ്റാരും "തൊടാതിരിക്കാന്‍"വേണ്ടി
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുമ്പ്
ജീവനില്‍ നിന്നും
അവള്
പറിച്ചു വെച്ചതാവും അത്...!
sreejitthe
ReplyDeleteithu thanda kavitha
shaji ambalath
kaalam thanna kavitha...!
ReplyDeletekalam nasipikunna kavithakale kurich?
ReplyDeleteആനുകാലികപ്രസക്തിയുള്ള ആഴത്തിലുള്ള അര്‍ത്ഥങ്ങളുള്ള വരികള്‍. ഭാവുകങ്ങള്‍.
ReplyDeletenalla work
ReplyDeleteആവാം അവസാനവരികള്‍ ചിന്തിപ്പിക്കുന്നു...
ReplyDelete