Monday, November 22, 2010

തേയ


ഉപയോഗിച്ചുപയോഗിച്ച്
ഓര്‍മയാകുന്നതിനു മുമ്പത്തെ
അവസ്ഥയെ
തേയ എന്നു വിളിക്കാം...


എല്ലാവര്‍ക്കും മുമ്പില്‍
ഒരലിവിന്റെ സംതൃപ്തിയില്‍
ഇല്ലാതാവാന്‍ കൊതിച്ച്
ഞാന്‍...!

1 comment:

  1. ആക്ച്വലി എന്താ പ്രശ്നം? എല്ലാവര്‍ക്കും മുമ്പില്‍
    ഒരലിവിന്റെ സംതൃപ്തിയില്‍
    ഇല്ലാതായിട്ട്.................?

    ReplyDelete