Saturday, November 13, 2010

പ്രണയം


ഭാവിയില്‍
ധരിച്ചു നോക്കുമ്പോള്‍
ചിരി വരും കോമാളി വേഷങ്ങള്‍
ആവോളമേകിയ
അശാന്തി തന്‍ തയ്യല്‍പ്പുര...!

1 comment:

  1. ആ അശാന്തിയിലെപ്പോഴോ കണ്ടെത്താന്‍ ശ്രമിച്ചു നമ്മള്‍ പരാജയപ്പെട്ടു പോയതും ....!!

    ReplyDelete