Thursday, November 18, 2010

സാരി




നീ
ഉടുത്തപ്പോള്‍
ഭംഗി തോന്നി...


എങ്കിലും
പേടിയാണ്;


ഒരു നെയ്ത്തുകാരനും
കാണാനാവാത്ത
ഒരാത്മഹത്യയുടെ കസവ്
അതില്‍
ഒളിഞ്ഞിരിപ്പുണ്ട്...!

7 comments:

  1. nalla kavithayan. angine petenn abiprayam paranj kolamakandallo. ummmmmmmmmmmmmmmma.

    ReplyDelete
  2. എങ്കിൽ ആ സാരി ഉരിയൂ...

    ReplyDelete
  3. എങ്കിൽ ആ സാരി ഉരിയൂ...


    എന്തിന്‌, ആത്മഹത്യ എന്ന സാദ്ധ്യത പോലും eliminate ചെയ്യപ്പെട്ട നിസ്സഹായതയിലെയ്ക്ക് അവളെ ചേര്‍ത്ത് കേട്ടാനോ?

    ReplyDelete
  4. ithu njan pandu eppozho vaayichaarinnu.... ninte ishtappetta varikalude koottathil annu ithu undaarinnu....

    ReplyDelete