Thursday, November 18, 2010

പേര്


സോപ്പിന് പേര് ചന്ദ്രിക
ചന്ദനത്തിരിക്ക് പേര് സന്ധ്യ...


അലിഞ്ഞു തീരുന്നതിനും
എരിഞൊടുങ്ങുന്നതിനും
പെണ്‍ പേര് തന്നെ ശരണം...?

2 comments:

  1. കിടിലന്‍ കവിതകളാണല്ലോ സഗാവേ,

    അഭിനന്ദിച്ചില്ലേല്‍ ദൈവം ചോദിക്കും..!!

    ആശംസകള്‍...!!

    ReplyDelete