Tuesday, November 16, 2010

പുതപ്പ്


വേനലില്‍
നീ ഉപേക്ഷിക്കുമെന്നറിയാമായിരുന്നിട്ടും
മഞ്ഞു കാലത്ത്
ഞാന്‍ നിന്നെ ഇറുകെപ്പുണര്‍ന്നു...

1 comment:

  1. ഇനിയുമൊരു മഞ്ഞു കാലം വരും വരേയ്ക്കും കാത്തിരിക്കാം ....!!

    ReplyDelete